<br />യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണക്കിന് വിമര്‍ശിച്ച് ശിവസേന അധ്യക്ഷന്‍ രംഗത്ത്. യോഗി ആദിത്യനാഥിനെ ചെരുപ്പിന് അടിക്കണമെന്ന പ്രസ്താവനയുമായിട്ടാണ് ഉദ്ദവ് താക്കറെ രംഗത്തെത്തിയിരിക്കുന്നത്. <br /> war of words between UP CM Yogi and shivaSena chief Thackeray, Wanted to hit Adityanath with his footwear <br />#shivasena <br />